tag:blogger.com,1999:blog-5260429637256720446.post4171229876367725909..comments2023-04-27T16:02:42.197+04:00Comments on എന്റെ തുളസീവനം: ഏകാന്തതasha sreekumarhttp://www.blogger.com/profile/05212660968817803767noreply@blogger.comBlogger2125tag:blogger.com,1999:blog-5260429637256720446.post-45324518645756027432012-04-22T10:03:22.431+04:002012-04-22T10:03:22.431+04:00നാലുചുവരില്‍ തളച്ചിട്ട മോഹങ്ങള്‍
ഏകാന്ത വേളയില്‍ ...നാലുചുവരില്‍ തളച്ചിട്ട മോഹങ്ങള്‍
ഏകാന്ത വേളയില്‍ എത്തിനോക്കി
മേനിയില്‍ നിന്നും സ്വതന്ത്രയാക്കി
മനം ഒരു മോഹപക്ഷിപോല്‍
പറന്നുയര്‍ന്നു അവള്
മാനം മുട്ടെ പറന്നുയര്‍ന്നു.....
"ഏകാന്തത" കൊള്ളാം....!!kochumol(കുങ്കുമം)https://www.blogger.com/profile/16492882965788051260noreply@blogger.comtag:blogger.com,1999:blog-5260429637256720446.post-4866393288935042932012-04-21T22:38:19.589+04:002012-04-21T22:38:19.589+04:00കൂട്ടിലടക്കപ്പെട്ട കുയിലിന്റെ രനസ്സിന്റെ വിങ്ങല്‍....കൂട്ടിലടക്കപ്പെട്ട കുയിലിന്റെ രനസ്സിന്റെ വിങ്ങല്‍...ആ മനസ്സു ഒരുനിമിഷം കൊണ്ടു ഓര്‍മ്മയില്‍ കൊരുത്തതു തന്റെ ബല്യകാലവും കൌമാരത്തില്‍ കിലുങ്ങിയ പ്രണയമണിയുടെ മുഴക്കവും.ചിത്രശലഭം പോലെ പാറിപ്പറന്നു നടന്ന ആ പാവാടക്കാരി,,,അവളായി മാറിയില്ലേ അല്പ നേരമെങ്കിലും!!!

ആശംസകള്‍...Anonymoushttps://www.blogger.com/profile/13808965669216653302noreply@blogger.com