tag:blogger.com,1999:blog-5260429637256720446.post5550808028103862008..comments2023-04-27T16:02:42.197+04:00Comments on എന്റെ തുളസീവനം: ഒരു കൊച്ചുപാട്ട്asha sreekumarhttp://www.blogger.com/profile/05212660968817803767noreply@blogger.comBlogger7125tag:blogger.com,1999:blog-5260429637256720446.post-48008997572912610892012-07-22T16:47:02.496+04:002012-07-22T16:47:02.496+04:00കണ്ണനോട് ഭക്തി കൂടി പ്രേമം ആയി അല്ലെ... അല്ലെങ്കില...കണ്ണനോട് ഭക്തി കൂടി പ്രേമം ആയി അല്ലെ... അല്ലെങ്കിലും ഈ കണ്ണന് ഇങ്ങനെ ആണ്.. ദൈവം ആണെങ്കിലും എല്ലാര്ക്കും ഒരു ഫ്രണ്ട് പോലെ മാത്രമെ തോന്നു... 'എന്റെ കണ്ണാ, ഇനോട് ഇത് വേണ്ടാരുന്നു' എന്ന് ഒക്കെ അല്ലെ നമ്മള് പറയു.... അതാണ് ഈ കണ്ണന് എഫ്ഫക്റ്റ്.. ആശംസകള്‍....Anonymoushttps://www.blogger.com/profile/04335186785846717527noreply@blogger.comtag:blogger.com,1999:blog-5260429637256720446.post-52705261403986038702012-07-20T03:57:06.873+04:002012-07-20T03:57:06.873+04:00എനിക്ക് കണ്ണനെയും,രാധികയെയും വല്ലാത്ത ഇഷ്ടമാണു. അ...എനിക്ക് കണ്ണനെയും,രാധികയെയും വല്ലാത്ത ഇഷ്ടമാണു. അതിനു പങ്കു വെക്കാനാകത്ത ഒരു രഹസ്യവുമുണ്ട്...

എന്തായാലും അതുകൊണ്ട് കവിത ഇഷ്ടപ്പെട്ടുAnonymoushttps://www.blogger.com/profile/16238293122625429713noreply@blogger.comtag:blogger.com,1999:blog-5260429637256720446.post-64669687955411131492012-07-19T11:58:45.586+04:002012-07-19T11:58:45.586+04:00ഓരോ വരിയും മനോഹരമായി
അഭിനന്ദനങ്ങള്ഓരോ വരിയും മനോഹരമായി
അഭിനന്ദനങ്ങള്‍M. Ashrafhttps://www.blogger.com/profile/03844389163144165801noreply@blogger.comtag:blogger.com,1999:blog-5260429637256720446.post-69120280092880772372012-07-19T01:33:50.687+04:002012-07-19T01:33:50.687+04:00നല്ല ആലാപന സുഖമുള്ള വരികള്‍...wishesനല്ല ആലാപന സുഖമുള്ള വരികള്‍...wishesKoya Kutty olippuzhahttps://www.blogger.com/profile/09362876000223886242noreply@blogger.comtag:blogger.com,1999:blog-5260429637256720446.post-65715934280439127922012-07-19T01:33:19.661+04:002012-07-19T01:33:19.661+04:00നല്ല ആലാപന സുഖമുള്ള വരികള്‍...wishes..നല്ല ആലാപന സുഖമുള്ള വരികള്‍...wishes..Koya Kutty olippuzhahttps://www.blogger.com/profile/09362876000223886242noreply@blogger.comtag:blogger.com,1999:blog-5260429637256720446.post-27537940545732636722012-07-18T22:16:47.553+04:002012-07-18T22:16:47.553+04:00പതിനാരായിരത്തിഒമ്പതാമതായാലും പ്രശ്നമല്ല കണ്ണനെ മാത...പതിനാരായിരത്തിഒമ്പതാമതായാലും പ്രശ്നമല്ല കണ്ണനെ മാത്രം മതീന്ന് പറഞ്ഞാലെങ്ങനെയാ...വേറെ എത്ര ദൈവങ്ങളുണ്ടപ്പാ..ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-5260429637256720446.post-20248497020067852422012-07-18T11:02:12.765+04:002012-07-18T11:02:12.765+04:00മീരയോ രാധയോ അല്ലെന്നിരിക്കിലും
കാര്‍മുകില്‍ വര്‍ണ...മീരയോ രാധയോ അല്ലെന്നിരിക്കിലും
കാര്‍മുകില്‍ വര്‍ണ്ണായെന്നെ ഇഷ്ടമാണോ
അറിയില്ല എങ്കിലും പാടട്ടെ ഞാന്‍ കണ്ണാ
യദുകുല കാംബോജി നിനെക്കുവേണ്ടി
ഗോകുല ശീലുകള്‍ നിനെക്കുവേണ്ടി ...

മീരയോ രാധയോ
അല്ല നീ എങ്കിലും
നീയും
കണ്ണന്റെ ഗോപികയല്ലേ...
നീയെന്‍ വേണുവില്‍
നാദമായി...
നീയെന്‍ വേണിയില്‍
പീലിയായി...
നീയെന്‍ മാറിലെ
മാലയായി...
തുളസിക്കതിരേ
എന്നുമി കണ്ണന്റെയുള്ളം
നീയും....

കണ്ണനോടുള്ള ഒരു നല്ല പ്രണയ സങ്കല്പം.
ആശംസകള്‍...Anonymoushttps://www.blogger.com/profile/13808965669216653302noreply@blogger.com