സ്വപ്‌നങ്ങള്‍ ഉറങ്ങാത്ത വീട്ടില്‍
ഒരു സ്വപ്നാടകയായ് അലയുമ്പോള്‍
എന്റെ സ്വപ്നത്തിന്‍ നായകനായവനെ
എന്റെ ജീവന്റെ നായകനെ
മോഹങ്ങള്‍ ഉറങ്ങാത്ത വീട്ടില്‍
ഒരു മോഹിനിയായ് ഞാന്‍ നില്‍ക്കുന്നു
നിന്നെ മോഹിപ്പിച്ച പൂവല്ലേ
നീ ഞാന്‍ കണികണ്ട കണ്ണനല്ലേ
വിഹ്വലമായൊരു സ്വപ്നത്തില്‍
മോഹനമായൊരു മോഹത്തില്‍
അലയുന്ന ഞാനൊരു സ്വപ്നാടക
നിന്റെ മനസ്സിന്റെ നൊമ്പരവും
നിന്റെ മനസ്സിന്റെ സ്നേഹിയും
നിന്നെ അറിയുന്ന കാമുകിയും
നിന്നെ സ്നേഹിക്കുന്ന പൌര്‍ണമി യും ഞാന്‍
ഒരു സ്വപ്നാടകയായ് അലയുമ്പോള്‍
എന്റെ സ്വപ്നത്തിന്‍ നായകനായവനെ
എന്റെ ജീവന്റെ നായകനെ
മോഹങ്ങള്‍ ഉറങ്ങാത്ത വീട്ടില്‍
ഒരു മോഹിനിയായ് ഞാന്‍ നില്‍ക്കുന്നു
നിന്നെ മോഹിപ്പിച്ച പൂവല്ലേ
നീ ഞാന്‍ കണികണ്ട കണ്ണനല്ലേ
വിഹ്വലമായൊരു സ്വപ്നത്തില്‍
മോഹനമായൊരു മോഹത്തില്‍
അലയുന്ന ഞാനൊരു സ്വപ്നാടക
നിന്റെ മനസ്സിന്റെ നൊമ്പരവും
നിന്റെ മനസ്സിന്റെ സ്നേഹിയും
നിന്നെ അറിയുന്ന കാമുകിയും
നിന്നെ സ്നേഹിക്കുന്ന പൌര്‍ണമി യും ഞാന്‍