സ്വപ്‌നങ്ങള്‍ ഉറങ്ങാത്ത വീട്ടില്‍
ഒരു സ്വപ്നാടകയായ് അലയുമ്പോള്‍
എന്റെ സ്വപ്നത്തിന്‍ നായകനായവനെ
എന്റെ ജീവന്റെ നായകനെ
മോഹങ്ങള്‍ ഉറങ്ങാത്ത വീട്ടില്‍
ഒരു മോഹിനിയായ് ഞാന്‍ നില്‍ക്കുന്നു
നിന്നെ മോഹിപ്പിച്ച പൂവല്ലേ
നീ ഞാന്‍ കണികണ്ട കണ്ണനല്ലേ
വിഹ്വലമായൊരു സ്വപ്നത്തില്‍
മോഹനമായൊരു മോഹത്തില്‍
അലയുന്ന ഞാനൊരു സ്വപ്നാടക
നിന്റെ മനസ്സിന്റെ നൊമ്പരവും
നിന്റെ മനസ്സിന്റെ സ്നേഹിയും
നിന്നെ അറിയുന്ന കാമുകിയും
നിന്നെ സ്നേഹിക്കുന്ന പൌര്‍ണമി യും ഞാന്‍
ഒരു സ്വപ്നാടകയായ് അലയുമ്പോള്‍
എന്റെ സ്വപ്നത്തിന്‍ നായകനായവനെ
എന്റെ ജീവന്റെ നായകനെ
മോഹങ്ങള്‍ ഉറങ്ങാത്ത വീട്ടില്‍
ഒരു മോഹിനിയായ് ഞാന്‍ നില്‍ക്കുന്നു
നിന്നെ മോഹിപ്പിച്ച പൂവല്ലേ
നീ ഞാന്‍ കണികണ്ട കണ്ണനല്ലേ
വിഹ്വലമായൊരു സ്വപ്നത്തില്‍
മോഹനമായൊരു മോഹത്തില്‍
അലയുന്ന ഞാനൊരു സ്വപ്നാടക
നിന്റെ മനസ്സിന്റെ നൊമ്പരവും
നിന്റെ മനസ്സിന്റെ സ്നേഹിയും
നിന്നെ അറിയുന്ന കാമുകിയും
നിന്നെ സ്നേഹിക്കുന്ന പൌര്‍ണമി യും ഞാന്‍
7 അഭിപ്രായങ്ങൾ:
പ്രണയം ..സ്നേഹം ..ആത്മാര്‍ത്ഥത ..നല്ല വരികള്‍ തന്നെ ചേച്ചി
നിന്റെ മനസ്സിന്റെ നൊമ്പരവും
നിന്റെ മനസ്സിന്റെ സ്നേഹിയും
നിന്നെ അറിയുന്ന കാമുകിയും
നിന്നെ സ്നേഹിക്കുന്ന പൌര്‍ണമി യും ഞാന്‍
ചെലപ്പോള്‍ വെറുതെ തോന്നുന്നതായിരിക്കും.
മോഹങ്ങള്‍ ഉറങ്ങാത്ത വീട്ടില്‍
ഒരു മോഹിനിയായ് ഞാന്‍ നില്‍ക്കുന്നു
നിന്നെ മോഹിപ്പിച്ച പൂവല്ലേ
നീ ഞാന്‍ കണികണ്ട കണ്ണനല്ലേ
ജീവിതത്തില്‍ നിന്നും അടര്‍ത്തിയെടുത്ത നല്ല ആത്മാര്‍ഥമായ വരികള്‍...
എല്ലാവിധ ഭാവുകളും നേരുന്നു.
നല്ല വരികൾ.... പ്രണയാർദ്രം....
ആശംസകള്
നല്ല എഴുത്ത് ..വായിക്കാന്‍ സുഖം.......
സ്നേഹത്തോടെ മനു..
ഗദ്യം മുറിചെഴുതി പദ്യമാക്കുന്ന ഇക്കാലത്ത് കാവ്യഗുണമുള്ള സുഖമുള്ള നല്ല വരികള്‍ .. നല്ല കവിത..ഓണാശംസകള്‍
താങ്കളെപ്പോലെയുള്ളവരുടെ ബ്ലോഗ് രചനകള്‍ വായിച്ചു വായിച്ചു ഈ എളിയ ഞാനും ഒരു പുതിയ ബ്ലോഗ് തുടങ്ങി. കഥപ്പച്ച..( വലിയ കഥയൊന്നുമില്ല...! )..എങ്കിലും അനുഗ്രഹാശിസുകള്‍ പ്രതീക്ഷിക്കുന്നു. (ക്ഷണിക്കുവാന്‍ വൈകിപ്പോയി .. എങ്കിലും ഒന്നവിടം വരെ വരണേ പ്ലീസ് ) :))
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ