ഇന്ന് കാവ്യദിനം
ഞാൻ എന്റെ കവിതയെ ഊട്ടി ഉറക്കാം
താരാട്ട് പാടി കൊഞ്ചിക്കാം
കുഞ്ഞിക്കൈയ്യിൽ പിടിച്ചു പിച്ചനടത്താം
ഓർമ്മകൾ നവൂറാക്കി
പ്രണയം തെളിനീരാക്കി
ബാല്യം നേർക്കാഴ്ച്ചയാക്കി
വളർത്താം
നീ വളർന്നു കുഞ്ഞിപ്പെണ്ണാകുമ്പോൾ
നല്ല മുഹൂർത്തം നോക്കി
എന്റെ ഹൃദയം പകുത്തുനല്കി
ചേതനയുടെ വിരൽത്തുമ്പുകൊണ്ട്
ആത്മാവിനാൽ ഒരു കവിതയാക്കി
സുമംഗിലിയാക്കട്ടെ !!!!
ഞാൻ എന്റെ കവിതയെ ഊട്ടി ഉറക്കാം
താരാട്ട് പാടി കൊഞ്ചിക്കാം
കുഞ്ഞിക്കൈയ്യിൽ പിടിച്ചു പിച്ചനടത്താം
ഓർമ്മകൾ നവൂറാക്കി
പ്രണയം തെളിനീരാക്കി
ബാല്യം നേർക്കാഴ്ച്ചയാക്കി
വളർത്താം
നീ വളർന്നു കുഞ്ഞിപ്പെണ്ണാകുമ്പോൾ
നല്ല മുഹൂർത്തം നോക്കി
എന്റെ ഹൃദയം പകുത്തുനല്കി
ചേതനയുടെ വിരൽത്തുമ്പുകൊണ്ട്
ആത്മാവിനാൽ ഒരു കവിതയാക്കി
സുമംഗിലിയാക്കട്ടെ !!!!
6 അഭിപ്രായങ്ങൾ:
വരിക നിശബ്ദയായ്... വന്ന് വിളയാടുകെന്‍ നാവില്‍ കവിതയായ് നീ ....
ഈ കവിതദിനത്തില്‍ നല്ല ഒരു കവിത.ആശംസകള്‍
ആശംസകള്‍
ആശംസകള്‍ ഇനിയും വിരിയട്ടെ അക്ഷര പൂക്കള്‍ സൌരഭ്യം പരത്തി
നല്ല കവിത
കവിതാദിനമാണോ?
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ